¡Sorpréndeme!

ബ്രാഡ്മാന്റെ റെക്കോര്‍ഡ് തകര്‍ത്ത് കോലി | OneIndia Malayalam

2018-12-16 81 Dailymotion

25th Test century for Kohli reaching the mark in his 127th innings. ഓസ്‌ട്രേലിയയില്‍ അതിവേഗം 1000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന ബഹുമതിയാണ് കോലി സ്വന്തമാക്കിയത്. ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്റെ റെക്കോര്‍ഡ് കോലി സ്വന്തംപേരിലാക്കി. ബ്രാഡ്മാന്‍ 10 ടെസ്റ്റാണ് 1000 റണ്‍സെടുത്തതെങ്കില്‍ കോലി 9 ടെസ്റ്റില്‍ ആ നേട്ടത്തിലെത്തി.